തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകളുമായി കെ എസ് ആർ ടി സി. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക. അധികമായി 28 സർവ്വീസുകളാണ് ഉണ്ടാകുക.
ആഗസ്റ്റ് 22 മുതലായിരിക്കും അധിക സർവ്വീസുകൾ ആരംഭിക്കുക. ഓണവും കഴിഞ്ഞ് സപ്റ്റംബർ അഞ്ച് വരെ സ്പെഷ്യൽ സർവ്വീസുകൾ ഉണ്ടാകും. ഓണത്തിരക്ക് പരിഗണിച്ച് ഫ്ലക്സി നിരക്കായിരിക്കും ഊടാക്കുക. തിരക്ക് കൂടുതൽ ഉള്ള റൂട്ടിലായിരിക്കും കൂടുതൽ സർവ്വീസുകൾ ഉണ്ടാകുക. ബസ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
അധിക സർവ്വീസുകളും ബസ് സമയവും കൂടുതലായി അറിയാം
ബംഗളുരു-കോഴിക്കോട്
ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്സ്,- മൈസൂരൂ-ബത്തേരി വഴി)- 3.35 PM
ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്, കുട്ട- മാനന്തവാടി വഴി)-7.45 PM
ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്, കുട്ട-മാനന്തവാടി വഴി)-8.15 PM
ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്, കുട്ട-മാനന്തവാടി വഴി)-8.50 PM
ബംഗളൂരു-തൃശൂർ
ബംഗളൂരു-തൃശൂർ (സൂപ്പർ ഡീലക്‌സ്,- സേലം-കോയമ്പത്തൂർ-പാലക്കാട് വഴി)-7.15 PM
ബംഗളൂരു-എറണാകുളം
ബംഗളൂരു-എറണാകുളം (സൂപ്പർ ഡീലക്‌സ്, സേലം– കോയമ്പത്തൂർ– പാലക്കാട് വഴി)-6.45 PM
ബംഗളൂരു-കോട്ടയം
ബംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്‌സ്,- സേലം-കോയമ്പത്തൂർ-പാലക്കാട് വഴി)-6.10PM
ബംഗളൂരു-കണ്ണൂർ
ബംഗളൂരു-കണ്ണൂർ (സൂപ്പർ ഡീലക്‌സ്,- ഇരിട്ടി വഴി)-8.30 PM
ബംഗളൂരു-കണ്ണൂർ (സൂപ്പർ ഡീലക്‌സ്,- ഇരിട്ടി വഴി)-9.40PM
ബംഗളൂരു-പയ്യന്നൂർ (സൂപ്പർ ഡീലക്‌സ് ചെറുപുഴ വഴി)-10.15 PM
ബംഗളൂരു-തിരുവനന്തപുരം
ബംഗളൂരു-തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്, -നാഗർകോവിൽ വഴി)-6.00PM
ചെന്നൈ —തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്, -നാഗർകോവിൽ വഴി)-6.30 PM
ചെന്നൈ എറണാകുളം
ചെന്നൈ-എറണാകുളം (സൂപ്പർ ഡീലക്‌സ്, സേലം- -കോയമ്പത്തൂർ വഴി)-5.30 PM
കേരളത്തിൽനിന്നുള്ള സർവീസുകൾ
ആഗസ്‌ത് 21 മുതൽ സെപ്‌തംബർ ഒമ്പതുവരെയാണ് അധിക സർവീസുകൾ.
കോഴിക്കോട്-ബംഗളൂരു
കോഴിക്കോട്-ബംഗളൂരു (സൂപ്പർ ഡീലക്‌സ്,- മാനന്തവാടി-കുട്ട വഴി)-10.15PM
കോഴിക്കോട്-ബംഗളൂരു (സൂപ്പർ ഡീലക്‌സ്,- മാനന്തവാടി-കുട്ട വഴി)-10.30PM
കോഴിക്കോട്-ബംഗളൂരു (സൂപ്പർ ഡീലക്‌സ്,- മാനന്തവാടി-കുട്ട വഴി)-10.50PM
കോഴിക്കോട്-ബംഗളൂരു (സൂപ്പർ ഡീലക്‌സ്,- മാനന്തവാടി-കുട്ട വഴി)-11.15PM
തൃശൂർ-ബംഗളൂരു
തൃശൂർ-ബംഗളൂരു (സൂപ്പർ ഡീലക്‌സ്, പാലക്കാട് -കോയമ്പത്തൂർ-സേലം വഴി)-9.15PM
എറണാകുളം-ബംഗളൂരു
എറണാകുളം-ബംഗളൂരു (സൂപ്പർ ഡീലക്‌സ്,- പാലക്കാട്-കോയമ്പത്തൂർ-സേലം വഴി)-6.30 PM
എറണാകുളം-ബംഗളൂരു (സൂപ്പർ ഡീലക്‌സ്,- പാലക്കാട്-കോയമ്പത്തൂർ-സേലം വഴി)-7.30 PM
കോട്ടയം -ബംഗളൂരു
കോട്ടയം-ബംഗളൂരു (സൂപ്പർ ഡീലക്‌സ്, പാലക്കാട് -കോയമ്പത്തൂർ-സേലം വഴി)-6.10
കണ്ണൂർ-ബംഗളൂരു
കണ്ണൂർ-ബംഗളൂരു (സൂപ്പർ ഡീലക്‌സ്, ഇരിട്ടി വഴി)-9.01 AM
കണ്ണൂർ-ബംഗളൂരു (സൂപ്പർ ഡീലക്‌സ്, ഇരിട്ടി വഴി)-10.10 AM
പയ്യന്നൂർ-ബംഗളൂരു (സൂപ്പർ ഡീലക്‌സ്-
ചെറുപുഴ വഴി)-5.30PM
തിരുവനന്തപുരം-ബംഗളൂരു
തിരുവനന്തപുരം-ബംഗളൂരു (സൂപ്പർ ഡീലക്‌സ്, നാഗർകോവിൽ -മധുര വഴി)-8.00
തിരുവനന്തപുരം–ചെന്നൈ (സൂപ്പർ ഡീലക്‌സ്, നാഗർകോവിൽ വഴി)-വൈകീട്ട് 6.30PM
എറണാകുളം-ചെന്നൈ
എറണാകുളം-ചെന്നൈ (സൂപ്പർ ഡീലക്‌സ്, കോയമ്പത്തൂർ-സേലം വഴി) 7.30