24.1 C
Kottayam
Friday, June 5, 2026

ഓണം വരുന്നു; ബംഗളൂരു,ചെന്നൈ സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി,സമയം അറിയാം

Must read

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകളുമായി കെ എസ് ആർ ടി സി. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക. അധികമായി 28 സർവ്വീസുകളാണ് ഉണ്ടാകുക.

ആഗസ്റ്റ് 22 മുതലായിരിക്കും അധിക സർവ്വീസുകൾ ആരംഭിക്കുക. ഓണവും കഴിഞ്ഞ് സപ്റ്റംബർ അഞ്ച് വരെ സ്പെഷ്യൽ സർവ്വീസുകൾ ഉണ്ടാകും. ഓണത്തിരക്ക് പരിഗണിച്ച് ഫ്ലക്സി നിരക്കായിരിക്കും ഊടാക്കുക. തിരക്ക് കൂടുതൽ ഉള്ള റൂട്ടിലായിരിക്കും കൂടുതൽ സർവ്വീസുകൾ ഉണ്ടാകുക. ബസ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

അധിക സർവ്വീസുകളും ബസ് സമയവും കൂടുതലായി അറിയാം

- Advertisement -

ബംഗളുരു-കോഴിക്കോട്

- Advertisement -

ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്സ്,- മൈസൂരൂ-ബത്തേരി വഴി)- 3.35 PM

ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്‌, കുട്ട- മാനന്തവാടി വഴി)-7.45 PM

- Advertisement -

ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്‌, കുട്ട-മാനന്തവാടി വഴി)-8.15 PM

ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്‌, കുട്ട-മാനന്തവാടി വഴി)-8.50 PM

ബംഗളൂരു-തൃശൂർ

ബംഗളൂരു-തൃശൂർ (സൂപ്പർ ഡീലക്‌സ്‌,- സേലം-കോയമ്പത്തൂർ-പാലക്കാട് വഴി)-7.15 PM

ബംഗളൂരു-എറണാകുളം

ബംഗളൂരു-എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം– കോയമ്പത്തൂർ– പാലക്കാട് വഴി)-6.45 PM

ബംഗളൂരു-കോട്ടയം

ബംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്‌സ്‌,- സേലം-കോയമ്പത്തൂർ-പാലക്കാട് വഴി)-6.10PM

ബംഗളൂരു-കണ്ണൂർ

ബംഗളൂരു-കണ്ണൂർ (സൂപ്പർ ഡീലക്‌സ്‌,- ഇരിട്ടി വഴി)-8.30 PM

ബംഗളൂരു-കണ്ണൂർ (സൂപ്പർ ഡീലക്‌സ്‌,- ഇരിട്ടി വഴി)-9.40PM

ബംഗളൂരു-പയ്യന്നൂർ (സൂപ്പർ ഡീലക്‌സ്‌ ചെറുപുഴ വഴി)-10.15 PM

ബംഗളൂരു-തിരുവനന്തപുരം

ബംഗളൂരു-തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, -നാഗർകോവിൽ വഴി)-6.00PM

ചെന്നൈ —തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, -നാഗർകോവിൽ വഴി)-6.30 PM

ചെന്നൈ എറണാകുളം

ചെന്നൈ-എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം- -കോയമ്പത്തൂർ വഴി)-5.30 PM

കേരളത്തിൽനിന്നുള്ള സർവീസുകൾ

ആഗസ്‌ത്‌ 21 മുതൽ സെപ്‌തംബർ ഒമ്പതുവരെയാണ്‌ അധിക സർവീസുകൾ.

കോഴിക്കോട്-ബംഗളൂരു

കോഴിക്കോട്-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- മാനന്തവാടി-കുട്ട വഴി)-10.15PM

കോഴിക്കോട്-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- മാനന്തവാടി-കുട്ട വഴി)-10.30PM

കോഴിക്കോട്-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- മാനന്തവാടി-കുട്ട വഴി)-10.50PM

കോഴിക്കോട്-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- മാനന്തവാടി-കുട്ട വഴി)-11.15PM

തൃശൂർ-ബംഗളൂരു

തൃശൂർ-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, പാലക്കാട് -കോയമ്പത്തൂർ-സേലം വഴി)-9.15PM

എറണാകുളം-ബംഗളൂരു

എറണാകുളം-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- പാലക്കാട്-കോയമ്പത്തൂർ-സേലം വഴി)-6.30 PM

എറണാകുളം-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- പാലക്കാട്-കോയമ്പത്തൂർ-സേലം വഴി)-7.30 PM

കോട്ടയം -ബംഗളൂരു

കോട്ടയം-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, പാലക്കാട് -കോയമ്പത്തൂർ-സേലം വഴി)-6.10

കണ്ണൂർ-ബംഗളൂരു

കണ്ണൂർ-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി)-9.01 AM

കണ്ണൂർ-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി)-10.10 AM

പയ്യന്നൂർ-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌-
ചെറുപുഴ വഴി)-5.30PM

തിരുവനന്തപുരം-ബംഗളൂരു

തിരുവനന്തപുരം-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ -മധുര വഴി)-8.00

തിരുവനന്തപുരം–ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ വഴി)-വൈകീട്ട് 6.30PM

എറണാകുളം-ചെന്നൈ

എറണാകുളം-ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, കോയമ്പത്തൂർ-സേലം വഴി) 7.30

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week