കോട്ടയം : 154 യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചവർക്ക് കയ്യാമമില്ല.
വ്യാജ രേഖയുണ്ടാക്കി പോലീസിനെ വെട്ടിച്ച്
ഒളിവിൽ പോയവരെ പിടികൂടി കൊണ്ടുവരുമ്പോൾ കയ്യാമമില്ല.
സഹപാഠിയെ കൊല്ലാൻ നോക്കിയ, Aisf ന്റെ വനിതാ നേതാവ് ദളിത് പെൺകുട്ടിയെ അടിനാവിക്ക് ചവിട്ടി ജാതി ആക്ഷേപം നടത്തിയവന് കയ്യാമമില്ല.
കോപ്പിയടിച്ചവനും ജീവിച്ചിരിക്കുന്ന പ്രിൻസിപ്പിലിന് റീത്ത് വെച്ചവനും കയ്യാമമില്ല…? കേരളം ഇപ്പോൾ ഭരിക്കുന്ന ഇടതു സർക്കാർ ഇത്ര അധപ്പതിക്കരുത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു പ്രദേശത്തോട് മാത്രം കാണിക്കുന്ന അവഗണയിലും സീറ്റ് നിഷേധത്തിനുമെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതിഷേധിച്ചവർക്ക്
കയ്യാമം!!!: ഇതിവിടെ തീരുന്നില്ല ഇടതു സർക്കാർ ഈ കാണിക്കുന്ന അടിച്ചമർത്തലിന് ജനാധിപത്യ ശക്തികൾ കൊണ്ട് തന്നെ നേരിടും അദ്ദേഹം പറഞ്ഞു…