CrimeFeaturedHome-bannerKeralaNews
കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം,ഒരാൾക്ക് കുത്തേറ്റു
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. തൃശ്ശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സീൻ എടുക്കുന്നതിനിടെയാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു. ബിജെപി പ്രവർത്തകനായ കിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News