26 C
Kottayam
Saturday, June 6, 2026

അമ്മയ്‌ക്കൊപ്പം ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് പോയി,നായകനൊപ്പം കിടക്കണമെന്നും വീട്ടു വീഴ്ചയ്ക്ക് തയാറാകണമെന്നും നിർമ്മാതാവ് പറഞ്ഞു; നടി കിശ്വര്‍ മര്‍ചന്റ്

Must read

മുംബൈ:ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ നായകനൊപ്പം കിടക്കണമെന്ന് നടി കിശ്വര്‍ മര്‍ചന്റ്. പ്രമുഖ നിര്‍മ്മാതാവിനെതിരെയാണ് കിശ്വറിന്റെ ആരോപണം. ബോളിവുഡ് രംഗത്തെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞത്.

അമ്മയ്‌ക്കൊപ്പം ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് പോയതായിരുന്നു താന്‍. അപ്പോഴാണ് നായകനൊപ്പം കിടക്കണമെന്നും വീട്ടു വീഴ്ചയ്ക്ക് തയാറാകണം എന്ന് നിര്‍മ്മാതാവ് പറഞ്ഞു. ആ സിനിമ വേണ്ടെന്ന് വച്ച് അവിടെ നിന്നും ഇറങ്ങി. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണെന്നോ സാധാരണ സംഭവമാണെന്നോ അല്ല പറയുന്നത്.

- Advertisement -

ഇത്തരം സംഭവങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ് സിനിമാ മേഖല. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നവരുണ്ട്. എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ടെന്നും കിശ്വര്‍ മര്‍ച്ചന്റ് പറഞ്ഞു. പ്രമുഖ നടനും നിര്‍മ്മാതാവുമാണ് ഇവരെന്നും മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല . ഈ സംഭവത്തോടെയാണ് താന്‍ സിനിമ വേണ്ടെന്ന് വച്ച് മിനിസ്‌ക്രീനിലേക്ക് തിരിഞ്ഞതെന്നും താരം പറയുന്നു

- Advertisement -

ദേശ് മേം നിക്ല ഹോഗ ചാന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന ഥീ, കഹാ ഹം കഹാ തും തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയ താരമാണ് കിശ്വര്‍ മര്‍ചന്റ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week