25.5 C
Kottayam
Saturday, May 18, 2024

കെ.ജി.ഒ.എ നേതാവ് സുജകല കൊവിഡ് ബാധിച്ച് മരിച്ചു

Must read

തിരുവനന്തപുരം:കെ.ജി.ഒ.എ തിരുവനന്തപുരം നോർത്ത് വൈസ് പ്രസിഡന്റ് സുജകല അന്തരിച്ചു.കാൻസർ ചികിത്സയിൽ കഴിയുകയായിരുന്നു.കോവിഡ് സ്ഥിരീകരിച്ചതിനേത്തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ആരോഗ്യ വകുപ്പിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week