24.6 C
Kottayam
Tuesday, May 14, 2024

കാര്‍ത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവി

Must read

കോട്ടയം: ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ഡി. ശില്പയ്ക്ക് മാറ്റം. പകരം എറണാകുളം ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.

കാര്‍ത്തിക് ചുമതലയേല്‍ക്കും. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയാണ് കെ.കാര്‍ത്തിക് ഐപിഎസ്.

കോട്ടയത്തിന് പുറമെ ഇടുക്കി, എറണാകുളം, വയനാട്, കോഴിക്കോട് ജില്ലാ പൊലീസ് മേധാവിമാര്ക്കും സ്ഥലംമാറ്റം ആയി. മനോജ് എബ്രഹാമാണ് പുതിയ വിജിലന്സ് മേധാവി. എം.ആര് അജിത്കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതലയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week