26.5 C
Kottayam
Tuesday, May 21, 2024

പ്രളയത്തില്‍ തകര്‍ന്ന കുട്ടികളുടെ കളിചിരികള്‍ വീണ്ടെടുക്കാന്‍ കളിപ്പാട്ട വണ്ടിയെത്തുന്നു

Must read

തിരുവനന്തപുരം: പ്രളയ ദുതന്തത്തില്‍ തകര്‍ന്ന കുട്ടികളുടെ സന്തോഷം വീണ്ടെടുക്കാന്‍ കളിപ്പാട്ട വണ്ടിയെത്തുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്. കളിപ്പാട്ടങ്ങള്‍ കൊണ്ട് കുട്ടികളുടെ കളിചിരികള്‍ വീണ്ടെടുക്കുകയാണ് കളിപ്പാട്ട വണ്ടിയുടെ ലക്ഷ്യം. 1

2 കേന്ദ്രങ്ങളിലായാണ് കളിപ്പാട്ട ശേഖരണം ഒരുക്കിയിരിക്കുന്നത്. പോകുന്ന വഴിയില്‍ 100 കേന്ദ്രങ്ങളില്‍ നിന്നു കളിപ്പാട്ടങ്ങള്‍ ശേഖരിക്കും. കളിപ്പാട്ടങ്ങള്‍ക്ക് പുറമേ ക്രയോണ്‍സും, കളര്‍പെന്‍സിലും കുട്ടികള്‍ക്ക് നല്‍കും. വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് നിന്ന് കളിപ്പാട്ടവണ്ടി കോഴിക്കോട്ടേക്ക് യാത്ര തിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week