24.6 C
Kottayam
Monday, May 20, 2024

മന്ത്രി കെ.ടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Must read

അടൂര്‍: മന്ത്രി കെ.ടി.ജലീല്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുത്തൂര്‍ ഏനാത്ത് മുക്കിലായിരുന്നു അപകടം.

പരിക്കേറ്റവരെ മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് മന്ത്രിയുടെ വാഹനമിടിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week