27.7 C
Kottayam
Friday, May 3, 2024

കെ. സുരേന്ദ്രന്റെ സഹോദരന്‍ തോറ്റു

Must read

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സഹോദരന്‍ കെ. ഭാസ്‌കരന്‍ തോറ്റു. ഉള്ളേര്യ പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നുമാണ് ഭാസ്‌കരന്‍ പരാജയപ്പെട്ടത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിന്റെ അസയിനാര്‍ ആണ് ജയിച്ചത്. അസയിനാര്‍ 89 വോട്ടുകള്‍ക്കാണ് ജയിച്ചത്. അസയിനാര്‍ 441 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ടുകള്‍ ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week