HealthKeralaNews

കെ.സി വേണുഗോപാലിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു

കണ്ണൂര്‍: കെ.സി. വേണുഗോപാല്‍ എം.പിയുടെ അമ്മ കെ.സി. ജാനകിയമ്മ(80) കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചയായി കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കും. ഭര്‍ത്താവ്: പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പി. മറ്റു മക്കള്‍: കെ.സി. ലളിത, കെ.സി. ഉഷ, പരേതരായ കെ.സി. ഗോപാലകൃഷ്ണന്‍, കെ.സി. ശശിധരന്‍.

മരുമക്കള്‍: എം.പി. ഉണ്ണികൃഷ്ണന്‍ (കെപിസിസി അംഗം), എന്‍. ഗോപിനാഥന്‍ പളളിക്കുന്ന് (റിട്ട. പ്രൊഫസര്‍ സര്‍ സയ്യിദ് കോളേജ്), പരേതയായ ശോഭ, ഉഷ പളളിക്കുന്ന്, സരോജിനി കുഞ്ഞിമംഗലം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker