കട്ടപ്പന: കട്ടപ്പനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ നഗരസഭാ സെക്രട്ടറി മര്‍ദിച്ചതായി പരാതി. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെകട്ര് വിനീഷിനാണ് മര്‍ദനമേറ്റത്. പന്തളം നഗരസഭയില്‍ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്ഥലം മാറ്റിയ ജയകുമാറിനെതിരായാണ് പരാതി.
ഓഫീസിലെത്തിയ വിനീഷിനെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിക്കുകയായിരുന്നു. വിനീഷിന്റെ നിയമനം സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ആക്ഷേപം ഉന്നയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News