junior health inspector attacked kattappana
-
News
കട്ടപ്പനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ മര്‍ദിച്ചതായി പരാതി
കട്ടപ്പന: കട്ടപ്പനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ നഗരസഭാ സെക്രട്ടറി മര്‍ദിച്ചതായി പരാതി. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെകട്ര് വിനീഷിനാണ് മര്‍ദനമേറ്റത്. പന്തളം നഗരസഭയില്‍ നിന്ന്…
Read More »