26.3 C
Kottayam
Tuesday, November 5, 2024
test1
test1

ഐ പി എൽ താരലേലത്തില്‍ വിവിധ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റ് കാണാം

Must read

ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് ഇത്തവണത്തെ ഐ പി എൽ താരലേലത്തില്‍ ആദ്യ വിറ്റു പോയ താരം. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ പട്ടികയിലെ അവസാന താരവുമായി.

16.25 കോടി രൂപ സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ക്രിസ് മോറിസ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തി. കര്‍ണാടക താരം കൃഷ്ണപ്പ ഗൗതമാണ് ഇത്തവണത്തെ താരലേലത്തില്‍ ഞെട്ടിച്ച മറ്റൊരു താരം. 9.25 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ ടീമിലെത്തിച്ചത്.

ലിസ്റ്റ് കാണാം :

സ്റ്റീവ് സ്മിത്ത് – ഡല്‍ഹി ക്യാപിറ്റല്‍സ് – 2.2 കോടി

ഗ്ലെന്‍ മാക്സ്‌വെല്‍ – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 14.25 കോടി

ഷാക്കിബ് അല്‍ ഹസന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 3.2 കോടി

മൊയിന്‍ അലി – ചെന്നൈ സൂപ്പര്‍ കിങ്സ് – 7 കോടി

ശിവം ദുബെ – രാജസ്ഥാന്‍ റോയല്‍സ് – 4.4 കോടി

ക്രിസ് മോറിസ് – രാജസ്ഥാന്‍ റോയല്‍സ് – 16.25 കോടി

ഡേവിഡ് മലാന്‍ – പഞ്ചാബ് കിങ്സ് – 1.5 കോടി

മുസ്തഫിസുര്‍ റഹ്മാന്‍ – രാജസ്ഥാന്‍ റോയല്‍സ് – 1 കോടി

ആദം മിലന്‍ – മുംബൈ ഇന്ത്യന്‍സ് – 3.2 കോടി

നഥാന്‍ കോള്‍ട്ടര്‍നില്‍ – മുംബൈ ഇന്ത്യന്‍സ് – 5 കോടി

ജൈ റിച്ചാര്‍ഡ്സണ്‍ – പഞ്ചാബ് കിങ്സ് – 14 കോടി

ഉമേഷ് യാദവ് – ഡല്‍ഹി ക്യാപിറ്റല്‍സ് – 1 കോടി

പിയൂഷ് ചൗള – മുംബൈ ഇന്ത്യന്‍സ് – 2.4 കോടി

സച്ചിന്‍ ബേബി – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 20 ലക്ഷം

രജത് പഠിദാര്‍ – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 20 ലക്ഷം

റിപാല്‍ പട്ടേല്‍ – ഡല്‍ഹി ക്യാപിറ്റല്‍സ് – 20 ലക്ഷം

ഷാരുഖ് ഖാന്‍ – പഞ്ചാബ് കിങ്സ് – 5.25 കോടി

ഗൗതം – ചെന്നൈ സൂപ്പര്‍ കിങ്സ് – 9.25 കോടി

വിഷ്ണു വിനോദ് – ഡല്‍ഹി ക്യാപിറ്റല്‍സ് – 20 ലക്ഷം

ഷെല്‍ഡന്‍ ജാക്സന്‍ – കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് – 20 ലക്ഷം

മുഹമ്മദ് അസ്ഹറുദീന്‍ – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 20 ലക്ഷം

ലുക്മാന്‍ മെറിവാല – ഡല്‍ഹി ക്യാപിറ്റല്‍സ് – 20 ലക്ഷം

ചേതന്‍ സക്കറിയ – രാജസ്ഥാന്‍ റോയല്‍സ് – 1.2 കോടി

റിലൈ മെറിഡത്ത് – പഞ്ചാബ് കിങ്സ് – 8 കോടി

എം സിദ്ധാര്‍ത്ഥ് – ഡല്‍ഹി ക്യാപിറ്റല്‍സ് – 20 ലക്ഷം

ജഗദീശ് സുചിത് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 30 ലക്ഷം

കെ.സി കരിയപ്പ – രാജസ്ഥാന്‍ റോയല്‍സ് – 20 ലക്ഷം

ചേതേശ്വര്‍ പുജാര – ചെന്നൈ സൂപ്പര്‍ കിങ്സ് – 50 ലക്ഷം

കൈല്‍ ജാമീസണ്‍ – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 15 കോടി

ടോം കറണ്‍ – ഡല്‍ഹി ക്യാപിറ്റല്‍സ് – 5.25 കോടി

മോസസ് ഹെന്‍റിഖസ് – പഞ്ചാബ് കിങ്സ് – 4.2 കോടി

ഉദ്കര്‍ഷ് സിങ് – പഞ്ചാബ് കിങ്സ് – 30 ലക്ഷം

ജലജ് സക്സേന – പഞ്ചാബ് കിങ്സ് – 30 ലക്ഷം

വൈഭവ് അറോറ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 20 ലക്ഷം

ഫാബിയാന്‍ അലന്‍ – പഞ്ചാബ് കിങ്സ് – 75 ലക്ഷം

ഡാനിയേല്‍ ക്രിസ്റ്റീന്‍ – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 4.8 കോടി

ലിയാം ലിവിങ്സ്റ്റണ്‍ – രാജസ്ഥാന്‍ റോയല്‍സ് – 75 ലക്ഷം

സുയാഷ് പ്രഭുദേശായ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 20 ലക്ഷം

കെ.എസ് ഭരത് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 20 ലക്ഷം

എം ഹരിശങ്കര്‍ റെഡ്ഡി – ചെന്നൈ സൂപ്പര്‍ കിങ്സ് – 20 ലക്ഷം

കുല്‍ദീപ് യാദവ് – രാജസ്ഥാന്‍ റോയല്‍സ് – 20 ലക്ഷം

ജെയിംസ് നീഷാം – മുംബൈ ഇന്ത്യന്‍സ് – 50 ലക്ഷം

യുദ്‌വീര്‍ ചരാക്ക് – മുംബൈ ഇന്ത്യന്‍സ് – 20 ലക്ഷം

കെ ഭഗത് വര്‍മ – ചെന്നൈ സൂപ്പര്‍ കിങ്സ് – 20 ലക്ഷം

മാര്‍ക്കോ ജെന്‍സന്‍ – മുംബൈ ഇന്ത്യന്‍സ് – 20 ലക്ഷം

സൗരഭ് കുമാര്‍ – പഞ്ചാബ് കിങ്സ് – 20 ലക്ഷം

കരുണ്‍ നായര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

കേദാര്‍ ജാദവ് – സണ്‍റൈസേഴ്സ് ഹാദരാബാദ് – 2 കോടി

സാം ബില്ലിങ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് – 2 കോടി

മുജീബ് ഉര്‍ റഹ്മാന്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 1.5 കോടി

ഹര്‍ഭജന്‍ സിങ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2 കോടി

സി ഹരി നിഷാന്ത് – ചെന്നൈ സൂപ്പര്‍ കിങ്സ് – 20 ലക്ഷം

ബെന്‍ കട്ടിങ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 75 ലക്ഷം

വെങ്കിടേഷ് അയ്യര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 20 ലക്ഷം

പവന്‍ നേഗി – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം

ആകാശ് സിങ് – രാജസ്ഥാന്‍ റോയല്‍സ് – 20 ലക്ഷം

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ ഇന്ത്യന്‍സ് – 20 ലക്ഷം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖലിസ്താന്റെ പ്രകടനത്തിൽ പങ്കെടുത്തു; കനേഡിയൻ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒട്ടാവ (കാനഡ): ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്‌ക്കെതിരായാണ് നടപടി. ഞായറാഴ്ചയാണ് ഖലിസ്താനികള്‍...

ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ചരക്ക് വാൻ മറിഞ്ഞ് അപകടം; കാൽനട യാത്രക്കാരന് പരിക്ക്, രക്ഷാപ്രവർത്തനത്തിന് എ.എ. റഹീം എം.പിയും

കൊച്ചി: ആലുവ പഴയ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ കാല്‍നട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചരക്ക് വാന്‍ മറിഞ്ഞു. പാലത്തിന്റെ അരികിലെ ഉയരമുള്ള ഭാഗത്ത് തട്ടിയാണ് വാഹനം മറിഞ്ഞത്. പ്രഭാതസവാരിക്കിറങ്ങിയ ആലുവ ഉളിയന്നൂര്‍ സ്വദേശി ഇന്ദീവരം...

കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റു,പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ

ഈറോഡ്: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യ (28) നൽകിയ...

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.