26.9 C
Kottayam
Thursday, May 16, 2024

കൊവിഡ് രോഗികളുടെ കണക്കില്‍ ഇന്ത്യ രണ്ടാമത്

Must read

ഡൽഹി::കൊവിഡ് 19 രോഗികളുടെ കണക്കില്‍ ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ രണ്ടാമത്. ഇന്ത്യ ഒന്നാമതുള്ള അമേരിക്കയ്‌ക്ക് പിന്നിലെത്തിയതായി വേള്‍ഡോ മീറ്ററിന്‍റെ കണക്കാണ് വ്യക്തമാക്കുന്നത്. അമേരിക്കയില്‍ 6,410,295 പേര്‍ക്കും ഇന്ത്യയില്‍ 4,109,476 പേര്‍ക്കും ബ്രസീലില്‍ 4,093,586 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,020,310 രോഗികളുള്ള റഷ്യയാണ് നാലാമതെന്നും വേള്‍ഡോ മീറ്റര്‍ വ്യക്തമാക്കുന്നു.

ലോകത്താകമാനം 26,954,190 പേരിലാണ് കൊവിഡ് കണ്ടെത്തിയത്. 881,406 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 19,045,491 പേര്‍ രോഗമുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week