EntertainmentNews
ബീച്ച് മിസ് ചെയ്യുന്നു; ബിക്കിനി ചിത്രം പങ്കുവെച്ച് ഇലിയാന ഡിക്രൂസ്
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഇലിയാന ഡിക്രൂസ്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ബര്‍ഫി എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവട് വെച്ചു.
ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. ബിക്കിനി ചിത്രമാണ് താരം പങ്കുവച്ചത്. പഴയൊരു ബീച്ച് അവധിക്കാലത്തെ ചിത്രമാണ് താരം പങ്കുവച്ചത്. താന്‍ ബീച്ച് മിസ് ചെയ്യുന്നുണ്ടെന്നാണ് ഇലിയാന പറയുന്നത്. ബിക്കിനിയില്‍ അതീവ ഗ്ലാമറസായാണ് ഇലിയാന എത്തിയിരിക്കുന്നത്.
https://www.instagram.com/p/CAXn-v9AULv/
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News