25.6 C
Kottayam
Thursday, June 4, 2026

ഒരു മരണം,25 രോഗബാധിതര്‍ ഇടുക്കിയില്‍ കൊവിഡ് ആശങ്ക ‘ഹൈറേഞ്ചില്‍’

Must read

ഇടുക്കി: ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു.രാജാക്കാട് സ്വദേശിനി വത്സമ്മ ജോയിയാണ് മരിച്ചത്.ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

സമ്പര്‍ക്കം

1. അയ്യപ്പന്‍കോവില്‍ സ്വദേശി (46).

2.അയ്യപ്പന്‍കോവില്‍ സ്വദേശി (28)

- Advertisement -

3.ചിന്നക്കനാല്‍ സ്വദേശി (33)

- Advertisement -

4.ചിന്നക്കനാല്‍ സ്വദേശിനി (32)

5.ചിന്നക്കനാല്‍ സ്വദേശിനി (31)

6.ചിന്നക്കനാല്‍ സ്വദേശി (37)

- Advertisement -

7. കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന നരിയമ്പാറ സ്വദേശി (49)

8.കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (60)

9.തൊടുപുഴ കോടിക്കുളം സ്വദേശി (34)

10. രാജാക്കാട് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (54)

11.രാജാക്കാട് സ്വദേശി (34). കഴിഞ്ഞ ദിവസം മരണമടഞ്ഞ രാജാക്കാട് സ്വദേശിയുടെ മകനാണ്. ഇവര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

12.രാജാക്കാട് സ്വദേശി (61).കഴിഞ്ഞ ദിവസം മരണമടഞ്ഞ രാജാക്കാട് സ്വദേശിയുടെ ഭര്‍ത്താവാണ് . ഇവര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

13. കമ്പംമെട്ട് സ്വദേശി (33). കട്ടപ്പനയില്‍ കോവിഡ് സ്ഥിരീകരിച്ച 108 ആംബുലന്‍സ് നഴ്‌സിന്റെ സമ്പര്‍ക്കം.

*ഉറവിടം വ്യക്തമല്ല*

1 കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി (29). ഓഫീസ് ക്ലര്‍ക്ക് ആണ്.

.2 രാജാക്കാട് സ്വദേശി (44).ജൂലൈ ആറിന് ഒരു ശവസംസ്‌കാരത്തില്‍ പങ്കെടുത്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

3 ഉപ്പുതറ സ്വദേശി (68). പുളിങ്കട്ട വെറ്ററിനറി ആശുപത്രി ജീവനക്കാരനാണ്.

4 രാജകുമാരിയില്‍ ചായക്കട നടത്തുന്ന 41 കാരന്‍.

5 വണ്ടിപ്പെരിയാര്‍ സ്വദേശിനി 28.

6 രാജകുമാരി സ്വദേശി 27.

ആഭ്യന്തര യാത്ര

1&2. ബൈസണ്‍വാലി സ്വദേശികള്‍ (സ്ത്രീ 34, പുരുഷന്‍ 44). ജൂണ്‍ 26 ന് മുംബൈയില്‍ നിന്നും 22 പേരോടൊപ്പം ട്രാവലറിന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

3&4. ജൂലൈ ആറിന് തമിഴ്നാട്ടില്‍ നിന്നും കുമളി വഴി വന്ന രാജകുമാരി സ്വദേശികളായ പിതാവും മകനും (19, 62). തേനിയില്‍ നിന്ന് ബൈക്കില്‍ കുമളിയിലെത്തി. അവിടെ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

5&6. തമിഴ്നാട്ടില്‍ നിന്നെത്തിയ കാഞ്ചിയാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍ (സ്ത്രീ 20, പുരുഷന്‍ 29). ഇവരുടെ കുടുംബത്തിലെ രണ്ടു പേര്‍ക്ക് 12 തിയതി കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

7. ജൂലൈ നാലിന് തമിഴ്നാട് ട്രിച്ചിയില്‍ നിന്നും കുമളിയില്‍ എത്തിയ വണ്ടന്മേട് സ്വദേശി (28) യായ ലോറി ഡ്രൈവര്‍. രണ്ടു ദിവസം കുമളിയിലും ബാക്കി ദിവസങ്ങള്‍ വണ്ടന്മേട്ടിലും നിരീക്ഷണത്തില്‍ ആയിരുന്നു.

8. ജൂണ്‍ 27 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ കോടിക്കുളം സ്വദേശി (29). ബാംഗ്ലൂരില്‍ നിന്ന് സ്വന്തം കാറില്‍ സുഹൃതുക്കളോടും ബന്ധുവിനോടുമൊപ്പം വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

9.10 ജൂലൈ മൂന്നിന് തമിഴ്നാട് നിന്നെത്തിയ കുമളി സ്വദേശികളായ ദമ്പതികള്‍ (56, 45). ഗൂഡല്ലൂര്‍ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി.

11. ജൂലായ് മൂന്നിന് തമിഴ്നാട്ടില്‍ നിന്നു ടാക്സിയില്‍ എത്തിയ കുമളി സ്വദേശി 50.

12 ജൂലായ് ആറിന് തമിഴ്നാട് കാഞ്ചീപുരത്ത് നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി 28 ്തമിഴ്നാട് നിന്ന് ടാക്സിയില്‍ പള്ളിവാസല്‍ എത്തി കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു.

13 ജൂലായ് ഏഴിന് ചെന്നൈയില്‍ നിന്നു കൊച്ചിയില്‍ എത്തിയ പെരുവന്താനം സ്വദേശിനി 29. കൊച്ചിയില്‍ നിന്ന് ടാ്ക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

14, 15, 16 ഒരു കുടുംബത്തിലെ മൂന്നുപേര്‍. രാജാക്കാട് സ്വദേശികള്‍. ജൂലായ് രണ്ടിന് സൂറത്തില്‍ നിന്ന് രാജധാനി എക്സ്പ്രസില്‍ എറണാകുളത്ത് എത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്ത്രീ 30., 28, പുരുഷന്‍ 34

17 ജൂലായ് നാലിന് ബാംഗ്ളൂരില്‍ നിന്ന് എത്തിയ രാജകുമാരി സ്വദേശി 26, ബൈക്കിന് കുമളി വഴി കടന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

18 തേനിയില്‍ നിന്ന് ജൂലായ് എട്ടിന് രാജകുമാരിയിലെത്തിയ 28 കാരന്‍. സ്വന്തം കാറില്‍ കുമളിയിലെത്തി. വീട്ടില്‍ നിരീകണ്ഷണത്തിലായിരുന്നു.

19 ജൂണ്‍ 26 ന് ഡല്‍ഹിയില്‍ നിന്ന് എറണാകുളത്ത് എത്തിയ ബൈസണ്‍വാളലി സ്വദേശി 49. ഡല്‍ഹിയില്‍ നിന്ന് മംഗള എക്സപ്രസില്‍ എത്തി അവിടെ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

20. ജൂലായ് മൂന്നിന് കൊല്‍ക്കത്തയില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തിയ ബൈസണ്‍വാലി സ്വദേശി 23. ആലുവയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

*അന്യരാജ്യത്ത് നിന്നെത്തിയവര്‍*

1 ജൂലൈ മൂന്നിന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശി (25). കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസി ക്ക് തൊടുപുഴ എത്തി. തൊടുപുഴയില്‍ നിന്ന് ടാക്സിയില്‍ കരുണാപുരത്ത് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2.ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും കൊച്ചിയില്‍ എത്തിയ വണ്ണപ്പുറം സ്വദേശി (32). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

3. ജൂലൈ ഒന്നിന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ കരിങ്കുന്നം സ്വദേശി. (30). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ തൊടുപുഴയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

4,5. ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്നും കോഴിക്കോട് എത്തിയ കോടിക്കുളം സ്വദേശികള്‍ (45, 46). കോഴിക്കോട് നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6.ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ കരിമണ്ണൂര്‍ സ്വദേശിനി (30). കൊച്ചിയില്‍ നിന്നും

7. ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ആലക്കോട് സ്വദേശി (15). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

8.ജൂണ്‍ 29 ന് ദുബായിയി ല്‍ നിന്നും കൊച്ചിയിലെത്തിയ രാജകുമാരി സ്വദേശിനി (43). കൊച്ചിയില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

9. റാസ് അല്‍ ഖൈമയില്‍ (യുഎഇ) നിന്നും കൊച്ചിയില്‍ എത്തിയ ഉടുമ്പന്നൂര്‍ സ്വദേശി (30). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ തൊടുപുഴ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

10. ജൂലൈ രണ്ടിന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശിനി(25). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ കരുണാപുരത്തെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

11. ജൂലൈ രണ്ടിന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി(29). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്ത് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു

രാജാക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു വൃദ്ധ (82) യും 60 വയസ്സില്‍ താഴെയുള്ള രണ്ടു പേരും ഒരു മുപ്പതുകാരനും ഉള്‍പ്പെടുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week