NationalNews

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭാര്യയെ കാണാന്‍ പറ്റാത്ത ദുഖത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി

ലക്‌നോ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭാര്യയെ കാണാന്‍ പറ്റാത്തതിലുള്ള ദുഃഖം സഹിക്കാനാവാതെ ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡില്‍ രാകേഷ് സോണി(32) ആണ് മരിച്ചത്.

<p>ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ സ്വന്തം വീട്ടിലായിരുന്ന രാകേഷിന്റെ ഭാര്യയ്ക്ക് അവിടെ തന്നെ തുടരേണ്ടി വന്നു. ഇത്രനാളായിട്ടും ഭാര്യയെ കാണുവാന്‍ സാധിക്കാത്തതിലുള്ള ദുഃഖം സഹിക്കാന്‍ സാധിക്കാതെയാണ് രാകേഷ് ജീവനൊടുക്കിയതെന്ന് ഇന്‍സ്പെക്ടര്‍ അലോക് റാവു പറഞ്ഞു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker