25.5 C
Kottayam
Friday, June 5, 2026

വേശ്യാവൃത്തിക്ക് വഴങ്ങിയില്ല; ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഭര്‍ത്താവ് മദ്യക്കുപ്പി കുത്തിക്കയറ്റി

Must read

ഭുവനേശ്വര്‍: വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന ഭാര്യയുടെ സ്വകാര്യഭാഗത്ത് മദ്യ കുപ്പി കുത്തിക്കയറ്റി ഭര്‍ത്താവിന്റെ കൊടുംക്രൂരത. ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടും വേശ്യാവൃത്തിക്ക് തയ്യാറാകാതിരുന്നതിലാണ് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കാന്‍ കാരണം.

ഒഡീഷയിലെ ചന്ദ്രശേഖര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പാര്‍വതി വിഹാര്‍ എന്ന സ്ഥലത്താണ് സംഭവം. ചന്ദന്‍ ആചാരി എന്ന ഓട്ടോറിക്ഷ ഡ്രൈവറായ യുവാവാണ് ഭാര്യയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഇവരുടെ വിവാഹം പത്തു വര്‍ഷം മുമ്ബാണ് നടന്നത്.

ഇവര്‍ക്ക് അഞ്ചു വയസുള്ള മകളുമുണ്ട്. വിവാഹശേഷം മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ യുവതിയെ ഇയാള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു. ക്രൂരപീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴുവര്‍ഷമായി യുവതി ഇതിന് വഴങ്ങി ജീവിക്കുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ പൂട്ടിയിട്ട നിലയാണ് പൊലീസ് കണ്ടെത്തിയത്. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ച പൊലീസ് യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week