29.5 C
Kottayam
Wednesday, May 8, 2024

എറണാകുളത്ത് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Must read

കൊച്ചി: എറണാകുളം ഐരപുരത്ത് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോളി ജോര്‍ജ് (60) ആണ് മരിച്ചത്.

ഷോക്കേറ്റും കൈ ഞരമ്പ് മുറിഞ്ഞ നിലയിലുമായിരുന്നു മൃതദേഹം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week