34.4 C
Kottayam
Friday, April 26, 2024

മലപ്പുറത്ത് ഒന്നരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍

Must read

തിരൂര്‍: മലപ്പുറം വാഴക്കാട് 1.2 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍. തിരൂര്‍ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കല്‍ റസാഖ്, എടപ്പാള്‍ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടില്‍ ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത ഹാഷിഷിന് ഒന്നരക്കോടിയലധികം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍ കടത്തുന്നതിനിടെയാണ് ഹാഷിഷ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week