24.7 C
Kottayam
Friday, May 17, 2024

കോഴിക്കോട് വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം; കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് പരിക്ക്

Must read

കോഴിക്കോട്: പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം. കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാനാംകുന്നത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമം നടന്നത്.

ഗുണ്ടാസംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week