കണ്ണൂര്‍: കണ്ണൂര്‍ കളക്‌ട്രേറ്റില്‍ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്.
തോക്കില്‍ തിര നിറച്ചത് ശരിയാകാത്തത് എആര്‍ ക്യാമ്പിലെ ടെക്കനിക്കല്‍ സ്റ്റാഫ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News