gun shoot accidentally kannur colloctorate
-
News
കണ്ണൂര്‍ കളക്ട്രേറ്റില്‍ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി
കണ്ണൂര്‍: കണ്ണൂര്‍ കളക്ട്രേറ്റില്‍ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. തോക്കില്‍ തിര നിറച്ചത് ശരിയാകാത്തത്…
Read More »