24.1 C
Kottayam
Sunday, June 7, 2026

സംസ്ഥാനത്ത് സ്വർണ്ണവില ഏകീകരണം, ചർച്ചകൾ തുടരുന്നു

Must read

കൊ​ച്ചി: സ്വ​ര്‍​ണാ​ഭ​ര​ണ വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ ഒ​രു​മാ​സ​മാ​യി തു​ട​രു​ന്ന വി​ല​ത്ത​ര്‍​ക്കം തീ​ര്‍​ക്കാ​ന്‍ ച​ര്‍​ച്ച സ​ജീ​വം.

50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി മേ​ഖ​ല​യി​ല്‍ ദി​വ​സേ​ന സ്വ​ര്‍​ണ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ്​ സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​നാ​ണ്.

ഓ​രോ ദി​വ​സ​ത്തെ​യും അ​ന്താ​രാ​ഷ്ട്ര​വി​ല​യും ബാ​ങ്ക് നി​ര​ക്കു​ക​ളും മും​ബൈ നി​ര​ക്കും പ​രി​ഗ​ണി​ച്ച്‌ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദി​നേ​ന സ്വ​ര്‍​ണ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ചി​ല ജ്വ​ല്ല​റി​ക​ള്‍ വി​ല താ​ഴ്ത്തി വി​ല്‍​ക്കു​ന്ന​തോ​ടെ വ​രു​ന്ന അ​നി​ശ്ചി​താ​വ​സ്ഥ നീ​ക്കാ​നാ​ണ്​ ച​ര്‍​ച്ച.

ക​ടു​ത്ത മ​ത്സ​രം നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ വി​പ​ണി​യി​ല്‍ പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചാ​ണ് വ​ന്‍​കി​ട ജ്വ​ല്ല​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മേ​യ് 23ന് ​കൊ​ച്ചി​യി​ല്‍ എ.​കെ.​ജി.​എ​സ്.​എം.​എ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ന്‍​കി​ട ജ്വ​ല്ല​റി പ്ര​തി​നി​ധി​ക​ളും അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. സ്വ​ര്‍​ണ വ്യാ​പാ​ര​മേ​ഖ​ല​യി​ലെ കി​ട​മ​ത്സ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന ഓ​ഫ​റു​ക​ള്‍ ന​ല്‍​കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​കീ​കൃ​ത വി​ല എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

- Advertisement -

എ.​കെ.​ജി.​എ​സ്.​എം.​എ പ്ര​ഖ്യാ​പി​ക്കു​ന്ന വി​ല​യി​ലാ​ണ് എ​ല്ലാ​വ​രും വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും എ​ന്നാ​ല്‍ ചി​ല വ​ന്‍​കി​ട, ഇ​ട​ത്ത​രം സ്വ​ര്‍​ണ വ്യാ​പാ​രി​ക​ള്‍ ധാ​ര​ണ അം​ഗീ​ക​രി​ക്കാ​ത്ത​ത്​ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു​വെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന്‍, ട്ര​ഷ​റ​ര്‍ അ​ഡ്വ. എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. വ​ന്‍​കി​ട ജ്വ​ല്ല​റി​ക​ളും അ​സോ​സി​യേ​ഷ​നും ത​മ്മി​ലു​ണ്ടാ​യ ധാ​ര​ണ ന​ട​പ്പി​ല്‍ വ​രാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഒ​രു ഗ്രൂ​പ്​ അ​സോ​സി​യേ​ഷ​ന്‍ പ്ര​ഖ്യാ​പി​ക്കു​ന്ന വി​ല​യെ​ക്കാ​ള്‍ കു​റ​ക്കു​ന്ന​ത് വ്യാ​പാ​ര​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

- Advertisement -

പ​ണി​ക്കൂ​ലി​യെ മാ​ത്രം ആ​ശ്ര​യി​ച്ച്‌​ വ്യാ​പാ​രം ചെ​യ്യു​ന്ന വ​ലി​യ​വി​ഭാ​ഗം ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ ഇ​തോ​ടെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന്​ വ്യാ​പാ​രി​ക​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ച ഭാ​ര​വാ​ഹി​ക​ള്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്​ ച​ര്‍​ച്ച തു​ട​രു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

Popular this week