25.6 C
Kottayam
Friday, April 19, 2024

സ്വര്‍ണ വില വര്‍ധിച്ചു

Must read

കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില കൂടി.ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി.

വ്യാഴാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week