നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധിക അരി; സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധിക അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി വീതമാകും പ്രതിമാസം നല്‍കുക.

ഇതിന് പുറമേ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News