ആലപ്പുഴ: കാമുകന്റെ സഹോദരിക്ക് സന്ദേശം അയച്ചശേഷം യുവതി ജീവനൊടുക്കി. കേസില്‍ കാമുകന്‍ അറസ്റ്റിലായി . വാടയ്ക്കല്‍ അരേശേരില്‍ പരേതനായ അരുളപ്പന്റെ മകള്‍ മെരീറ്റ (22)യാണ് മരിച്ചത്. ഗുരുമന്ദിരം വാര്‍ഡില്‍ വട്ടത്തില്‍ ഷിന്റു ജോഷി (23) അറസ്റ്റിലായത്.
തിരുവോണ ദിവസം വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്. ഷിന്റുവിന്റെ സഹോദരിയുടെ മൊബൈലിലേക്ക് സന്ദേശം അയച്ച ശേഷമാണ് മെരീറ്റ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News