NationalNewsRECENT POSTS
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു,10 മരണം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു.വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു നില കെട്ടിടം തകര്‍ന്ന് നിലംപൊത്തുകയായിരുന്നു. അപകടം നടന്ന കെട്ടിടത്തില്‍ നിരവധഇ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാ പ്രവര്‍ത്തനം പുരോഗമിയ്ക്കുകയാണ്.അടിയന്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News