30 C
Kottayam
Thursday, May 2, 2024

കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവു വേട്ട, രണ്ടു യുവാക്കൾ അറസ്റ്റിൽ

Must read

കോട്ടയം:കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നടന്ന റെയ്ഡിൽ രണ്ടു യുവാക്കളിൽ നിന്നും 24.6 കിലോ കഞ്ചാവും 175 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കയിൽ നിന്നാണ് പത്തു കൂടുകളിലായി കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്

കോട്ടയം എസ് പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week