31.7 C
Kottayam
Thursday, April 25, 2024

ആംബുലൻസിൽ നിന്നും കഞ്ചാവ് പിടികൂടി

Must read

വയനാട്: ആംബുലൻസിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മധ്യപ്രദേശിൽ പോയി മടങ്ങി വരുകയായിരുന്ന സ്വകാര്യ ആംബുലൻസിൽ നിന്നും 200 ഗ്രാം കഞ്ചാവാണ് വയനാട് നാർക്കോട്ടിക് സെൽ പ്രത്യേക സ്‌ക്വഡ് രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ആംബുലൻസിന്‍റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week