ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട; ധന്‍ബാദ് എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ: ധന്‍ബാദ് എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് റെയില്‍വേ സുരക്ഷാ വകുപ്പ് പിടികൂടി. 45 പൊതികളായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. എന്നാല്‍, പ്രതികളെ പിടികൂടാനായില്ലെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News