24.4 C
Kottayam
Sunday, May 19, 2024

ഇന്ധന വില വീണ്ടും കൂടി

Must read

കോഴിക്കോട് : ഇന്ധനവില ഇന്നും കൂടി: പെട്രോള്‍ വില 85 കടന്നു, ഡീസല്‍ വില 80 ൽ എത്തി. ഇന്ധനവില കഴിഞ്ഞ 2 വർഷത്ത ഏറ്റവും ഉയർന്ന നിരക്കിലേക്കു കുതിച്ചു. 2018 ഒക്ടോബറിനു ശേഷമുള്ള ഉയർന്ന വിലയാണിത്.പല ജില്ലകളിലും പെട്രോൾ വില 85 കടന്നു. ഡീസൽ വില 80ന് അടുത്തെത്തി. 18 ദിവസത്തിന് ഇടയിൽ ഡീസലിന് കൂടിയത് 3.57 രൂപയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണ ഇന്ധനവില കൂട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week