KeralaNews

സിനിമ സഹസംവിധായകന്‍ ജയിന്‍ കൃഷ്ണ കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍:സിനിമ സഹസംവിധായകന്‍ ജയിന്‍ കൃഷ്ണ (45) തൃശൂരില്‍ അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം.ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ജയിനിന്‍റെ യഥാര്‍ഥ പേര് പി.കെ.ജയകുമാര്‍ എന്നാണ്. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത ‘ആറാട്ടാ’ണ് അവസാനം പ്രവര്‍ത്തിച്ച സിനിമ. ആറാട്ട്, കള, പ്രീസ്റ്റ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker