KeralaNews

ചെങ്ങന്നൂരില്‍ ഭൂചലനം; നിരവധി വീടുകള്‍ക്ക് വിള്ളല്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരുവന്‍ വണ്ടൂരില്‍ നേരിയ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 12ഓടെ അനുഭവപ്പെട്ട ഭൂചലനം ഒന്നരമിനിറ്റോളം നീണ്ടുനിന്നു. നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണതായാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker