NationalNews

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം

ഗാംഗ്‌ടോക്ക്: സിക്കിമില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍സ്‌കെയില്‍ 4.0 രേഖപ്പെടുത്തിയ ചെറുഭൂചലനമാണ് അനുഭവപ്പെട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.43ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker