24.7 C
Kottayam
Wednesday, May 22, 2024

ഭാര്യയുമൊത്ത് യാത്ര ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്ന് പുഴയില്‍ ചാടി യുവാവ് മരിച്ചു

Must read

തിരുവല്ല: ഭാര്യയുമൊത്ത് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ യാത്രാമദ്ധ്യേ ഓട്ടാറിക്ഷ നിര്‍ത്തി പുഴയില്‍ ചാടി യുവാവ് മരിച്ചു.നെല്ലാട് ഇളവം മഠത്തില്‍ സുനില്‍ കുമാറാണ് മരിച്ചത്.ഓട്ടോറിക്ഷയില്‍ ഭാര്യ ജ്യോതിയുമൊത്ത് തിരുവല്ല ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. വള്ളംകളം പാലത്തിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.പാലം കഴിഞ്ഞ് നിര്‍ത്താമെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും ഓട്ടോ വേഗത കുറച്ചപ്പോള്‍ ഇയാള്‍ വണ്ടിയില്‍ നിന്നിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിശമന സേനയാണ് മൃതദേഹം മുങ്ങിയെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week