പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല.. ഞാനില്ലെങ്കില്‍ നിങ്ങള്‍ക്കും; ദിയ സന

ബിഗ്ബോസ് മത്സരാര്‍ത്ഥിയായി എത്തിയ ദിയ സനയെ മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറക്കാന്‍ സാധ്യതയില്ല. നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും താരം കാണിക്കാറില്ല. സോഷ്യല്‍ മീഡിയകളിലും സജീവമാണ് ദിയ. ഇപ്പോള്‍ ദിയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

പത്തുപേര് കാണക്കെ പെണ്ണാണെങ്കില്‍ നല്ല ഒന്നാന്തരം അവരാതം വിളിക്കണം രഹസ്യമായി ഇളക്കമിളകുന്നവനെ എന്തുവാ മക്കളെ വിളിക്കേണ്ടത്. ഞാന്‍ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങള്‍ ഒക്കെ പുരുഷന്മാരോടാണ്.. അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തില്‍ ഞാന്‍ ഒന്നും പറയില്ല… അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല.. -ദിയ ഫേസ്ബുക്കില്‍ കുറിച്ചു.

ദിയയുടെ കുറിപ്പ്

ഓരോരുത്തര്‍ വന്നിട്ട് നീ അങ്ങനത്തവളല്ലേ ഇങ്ങനത്തവളല്ലേ എന്നൊക്കെ പറഞ്ഞ് തോന്നിയാല്‍ തെറിവരെ വിളിച്ച് പബ്ലിക് കമന്റിടും… ഇന്‍ബോക്സില്‍ വന്നിട്ട് ചേച്ചി ഐ ആം ബിഗ്ഗ് ഫാന്‍ ഓഫ് യൂ.. നിങ്ങളുടെ ധൈര്യം സമ്മതിച്ചു എന്നൊക്കെ. പത്തുപേര് കാണക്കെ പെണ്ണാണെങ്കില്‍ നല്ല ഒന്നാന്തരം അവരാതം വിളിക്കണം രഹസ്യമായി ഇളക്കമിളകുന്നവനെ എന്തുവാ മക്കളെ വിളിക്കേണ്ടത്. ഞാന്‍ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങള്‍ ഒക്കെ പുരുഷന്മാരോടാണ്.. അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തില്‍ ഞാന്‍ ഒന്നും പറയില്ല… അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല.. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല.. ഞാനില്ലെങ്കില്‍ നിങ്ങള്‍ക്കും..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News