ലഡാക്കില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടു

ന്യൂഡല്‍ഹി: ലഡാക്കില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച 20 ഇന്ത്യന്‍ സൈനികരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. വിരമൃത്യു വരിച്ച ഒരു കേണല്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വീരമൃത്യു വരിച്ച ജവാന്‍മാര്‍

കേണല്‍ ബി. സന്തോഷ് ബാബു (ഹൈദരാബാദ്)
നായിബ് സുബേദാര്‍ നഥുറാം സോറന്‍ (മയൂര്‍ഭഞ്ജ്)
നായിബ് സുബേദാര്‍ മന്‍ദീപ് സിംഗ് (പട്യാല)
നായിബ് സുബേദാര്‍ സാത്‌നം സിങ് (ഗുര്‍ദാസ്പുര്‍)
ഹവില്‍ദാര്‍ കെ. പളനി (മധുര)
ഹവില്‍ദാര്‍ സുനില്‍ കുമാര്‍ (പാറ്റ്‌ന)
ഹവില്‍ദാര്‍ ബിപുല്‍ റോയ് (മീററ്റ്)
നായിക് ദീപക് കുമാര്‍ (റീവ)
രാജേഷ് ഓറങ്ക് (ബിര്‍ഭും)
കുന്ദന്‍ കുമാര്‍ ഓജ (സാഹിബ്ഗഞ്ജ്)
ഗണേഷ് റാം (കാന്‍കെ)
ചന്ദ്രകാന്ത പ്രഥാന്‍ (കാണ്ഡമല്‍)
അന്‍കുഷ് (ഹമിര്‍പുര്‍)
ഗുല്‍ബീന്ദര്‍ (സങ്ക്രൂര്‍)
ഗുര്‍തേജ് സിംഗ് (മാന്‍സ)
ചന്ദന്‍ കുമാര്‍ (ഭോജ്പുര്‍)
കുന്ദന്‍ കുമാര്‍ (സഹര്‍സ)
അമന്‍ കുമാര്‍ (സംസ്തിപുര്‍)
ജയ് കിഷോര്‍ സിംഗ് (വൈശാലി)
ഗണേഷ് ഹന്‍സ്ദ (കിഴക്കന്‍ സിങ്ഭും)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News