വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രം; നെയ്യാറ്റിന്‍കരയില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയാണ് മരിച്ചത്. ഇവരുടെ രണ്ടാം വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രമേ ആയിട്ടുള്ളെന്നും, ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് നെയ്യാറില്‍ ഒഴുകിയെത്തിയ നിലയില്‍ ജഡം കണ്ടത്. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News