കൊച്ചി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കൊച്ചിയില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംഘര്‍ഷം. വി.ഡി. സതീശന് എംഎല്‍എ, ഹൈബി ഈഡന് എംപി എന്നിവരുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍നിന്നു ബിഎസ്എന്‍എല്‍ ഓഫീലേക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News