FeaturedHome-bannerKeralaNews
സംസ്ഥാനത്ത് ഡി.സി.സി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചു
ന്യൂഡൽഹി:അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു.
പട്ടികയിങ്ങനെ:
1. കാസർകോഡ് – പി.കെ.ഫൈസൽ
2. കണ്ണൂർ – മാർട്ടിൻ ജോർജ്
3. വയനാട് – എൻ ഡി അപ്പച്ചൻ
4. കോഴിക്കോട് – പ്രവീൺ കുമാർ
5. മലപ്പുറം – വി എസ് ജോയ്
6. പാലക്കാട് – എ തങ്കപ്പൻ
7. തൃശ്ശൂർ – ജോസ് വെള്ളുർ
8. എറണാകുളം -മുഹമ്മദ് ഷിയാസ്
9. ഇടുക്കി – സി.പി. മാത്യു
10. കോട്ടയം – നാട്ടകം സുരേഷ്
11. ആലപ്പുഴ – ബാബു പ്രസാദ്
12. പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പിൽ
13. കൊല്ലം – രാജേന്ദ്രപ്രസാദ്
14. തിരുവനന്തപുരം – പാലോട് രവി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News