Home-bannerKeralaNews

കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തിയെന്നാരോപണം, എസ് എഫ് ഐയ്ക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം

കൊച്ചി:കളമശേരിയില്‍ കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചെന്ന് ആരോപണം. സംഭവത്തില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി ആസില്‍ അബുബക്കറെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker