കൊച്ചി:കളമശേരിയില്‍ കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചെന്ന് ആരോപണം. സംഭവത്തില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുന്നു.…
Read More »