യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകനെതിരേ കേസെടെത്തു

കണ്ണൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകനെതിരേ കേസ്. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂര്‍ പിണറായിയിലാണു സംഭവം.

പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരേയാണു പിണറായി പോലീസ് കേസെടുത്തത്. പിണറായി പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി മിജു സജീവനെതിരേയായിരുന്നു ദിലീശന്റെ ഭീഷണി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News