25.6 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയിൽ 382 പേർക്ക് കൂടി കൊവിഡ്

Must read

കോട്ടയം: ജില്ലയില്‍ 382 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 375 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും കോവിഡ് ബാധിതരായി.

സമ്പര്‍ക്കം മുഖേന ബാധിച്ചവരില്‍ 17 പേര്‍ ആരോഗ്യപ്രവര്‍ത്തകരും മൂന്നു പേര്‍ മറ്റു ജില്ലക്കാരുമാണ്. രോഗികളില്‍ 195 പുരുഷന്‍മാരും 145 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേര്‍ക്ക് കോവിഡ് ബാധിച്ചു. പുതിയതായി 3396 പരിശോധനാഫലങ്ങളാണ് ലഭിച്ചത്

475 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5466 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 15656 പേര്‍ കോവിഡ് ബാധിതരായി. 10170 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18758 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

- Advertisement -

കോട്ടയം-51

- Advertisement -

ചങ്ങനാശേരി-40

പാമ്പാടി-20

അതിരമ്പുഴ-17

- Advertisement -

ഏറ്റുമാനൂര്‍-16

എരുമേലി, വൈക്കം-15

ഈരാറ്റുപേട്ട -11

ആര്‍പ്പൂക്കര-10

കങ്ങഴ-9

പാലാ-8

ചെമ്പ്, ചിറക്കടവ്, പാറത്തോട്-7

പനച്ചിക്കാട്-6

അയര്‍ക്കുന്നം, കടപ്ലാമറ്റം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, പൂഞ്ഞാര്‍, പുതുപ്പള്ളി, വിജയപുരം-5

എലിക്കുളം, മറവന്തുരുത്ത്, മീനടം, രാമപുരം, തിരുവാര്‍പ്പ്, വാഴപ്പള്ളി-4

മരങ്ങാട്ടുപിള്ളി, മുളക്കുളം, മുണ്ടക്കയം, നീണ്ടൂര്‍, തലയോലപ്പറമ്പ്, വാകത്താനം, വാഴൂര്‍, മുത്തോലി, പായിപ്പാട്, -3,

അയ്മനം, കറുകച്ചാല്‍, കൂരോപ്പട, കൂട്ടിക്കല്‍, കൊഴുവനാല്‍, കുമരകം, കുറിച്ചി, മണിമല, പള്ളിക്കത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, ഉദയനാപുരം, വെള്ളൂര്‍, മേലുകാവ്, വെളിയന്നൂര്‍, മീനച്ചില്‍, കരൂര്‍ -2

അകലക്കുന്നം, ഭരണങ്ങാനം, മണര്‍കാട്, മാഞ്ഞൂര്‍, മീനച്ചില്‍, നെടുംകുന്നം, ഞീഴൂര്‍, തലയാഴം, തൃക്കൊടിത്താനം-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week