26.7 C
Kottayam
Tuesday, November 5, 2024
test1
test1

പാലക്കാട് ജില്ലയില്‍ ഇന്ന് 152 പേര്‍ക്ക് കൊവിഡ്; ഉറവിടം അറിയാത്ത 17 രോഗികള്‍

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് 152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 30 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 12 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 17 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 119 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട്-12

അമ്പലപ്പാറ സ്വദേശി (37 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (48 പുരുഷന്‍)
നല്ലേപ്പിള്ളി സ്വദേശി (36 പുരുഷന്‍)
മാത്തൂര്‍ സ്വദേശി (37 പുരുഷന്‍)
കുനിശ്ശേരി സ്വദേശി (40 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശി (50 പുരുഷന്‍)
തത്തമംഗലം സ്വദേശി (24 സ്ത്രീ)
കൊല്ലംകോട് സ്വദേശികള്‍ (41,45 പുരുഷന്‍, 24 സ്ത്രീ)
കൊടുവായൂര്‍ സ്വദേശി (23 സ്ത്രീ)
വണ്ടാഴി സ്വദേശി (33 പുരുഷന്‍).

ഉത്തര്‍പ്രദേശ്-3

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (24, 36 പുരുഷന്മാര്‍)
കൊടുവായൂര്‍ സ്വദേശി (23 സ്ത്രീ)

ബീഹാര്‍-1

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (27 പുരുഷന്‍)

ആന്ധ്ര പ്രദേശ്-2
കൊല്ലംകോട് സ്വദേശി (53 പുരുഷന്‍)
ചിറ്റൂര്‍ സ്വദേശി (12 ആണ്‍കുട്ടി).

ജമ്മു-3

മണ്ണാര്‍ക്കാട് സ്വദേശി (36 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (36 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (33 പുരുഷന്‍)

മേഘാലയ-1

അമ്പലപ്പാറ സ്വദേശി (28 പുരുഷന്‍)

കര്‍ണാടക-8

കുഴല്‍മന്ദം സ്വദേശി (33 പുരുഷന്‍)
അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (49 പുരുഷന്‍)
നെല്ലായ സ്വദേശി (63 പുരുഷന്‍)
കൊല്ലംകോട് സ്വദേശികള്‍ (38, 30 പുരുഷന്മാര്‍)
കൊടുവായൂര്‍ സ്വദേശികള്‍ (24 സ്ത്രീ, 24 പുരുഷന്‍)
കണ്ണനൂര്‍ സ്വദേശി (34 പുരുഷന്‍)

സൗദി-4

വടവന്നൂര്‍ സ്വദേശി (2 പെണ്‍കുട്ടി)
നെല്ലിക്കുറിശി സ്വദേശി (29 പുരുഷന്‍)
തേങ്കുറിശ്ശി സ്വദേശി (49 പുരുഷന്‍)
കോട്ടപ്പുറം കുലിക്കിലിയാട് സ്വദേശി (30 പുരുഷന്‍)

യുഎഇ-5

അനങ്ങനടി സ്വദേശി (26 പുരുഷന്‍ )
കാവശ്ശേരി സ്വദേശി (22 പുരുഷന്‍)
കൊല്ലംകോട് നെന്മേനി സ്വദേശി (21 പുരുഷന്‍)
തത്തമംഗലം സ്വദേശി (40 പുരുഷന്‍)
വടക്കഞ്ചേരി സ്വദേശി (25 പുരുഷന്‍)

ഖത്തര്‍-1
കണ്ണമ്പ്ര സ്വദേശി (54 പുരുഷന്‍)

കെനിയ-1

തേങ്കുറിശ്ശി സ്വദേശി (35 പുരുഷന്‍)

കുവൈത്ത്-1
ചിറ്റൂര്‍ സ്വദേശി (28 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-17

അനങ്ങനടി സ്വദേശി(32 പുരുഷന്‍)
നാഗലശ്ശേരി സ്വദേശികളായ അഞ്ച് പേര്‍ (8 ആണ്‍കുട്ടി, 23,40,40,84 പുരുഷന്മാര്‍)
കഞ്ചിക്കോട് സ്വദേശി (46 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (58 പുരുഷന്‍)
പട്ടാമ്പി കൊപ്പം സ്വദേശി (18 സ്ത്രീ)
മണ്ണാര്‍ക്കാട് സ്വദേശി (65 പുരുഷന്‍)
ചങ്ങലീരി സ്വദേശി (23 പുരുഷന്‍)
കാവശ്ശേരി സ്വദേശി (39 പുരുഷന്‍)
പെരുവമ്പ് സ്വദേശി (44 സ്ത്രീ)
പൂക്കോട്ടുകാവ് സ്വദേശി (35 പുരുഷന്‍)
ഒറ്റപ്പാലം നഗരസഭ (23 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (18 പുരുഷന്‍)
മണ്ണൂര്‍ സ്വദേശി (30 പുരുഷന്‍)

സമ്പര്‍ക്കം 93

കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 13 അതിഥി തൊഴിലാളികള്‍
ജില്ലാ ആശുപത്രിയിലെ 4 ആരോഗ്യ പ്രവര്‍ത്തകര്‍ (51, 28,53 പുരുഷന്മാര്‍, 26 സ്ത്രീ)
കല്ലടിക്കോട് സ്വദേശികളായ ഒമ്പത് പേര്‍ (67 പുരുഷന്‍, 17, 5 ആണ്‍കുട്ടികള്‍,10,9,4,4,13 പെണ്‍കുട്ടികള്‍, 29 സ്ത്രീ)
തച്ചമ്പാറ വാഴയമ്പുറം സ്വദേശികള്‍ (2,5 ആണ്‍കുട്ടി, 48, 21,25 സ്ത്രീകള്‍, 7 പെണ്‍കുട്ടി, 34 പുരുഷന്‍)
നാഗലശ്ശേരി സ്വദേശികള്‍ (20,20,27,28,27,41,35 പുരുഷന്മാര്‍, 5,4 ആണ്‍കുട്ടികള്‍, 9,4,14 പെണ്‍കുട്ടികള്‍,26,39,47,70,46,47,54 സ്ത്രീകള്‍)
കൊടുവായൂര്‍ സ്വദേശികള്‍ (77,49 സ്ത്രീകള്‍,2 ആണ്‍കുട്ടി)
മണ്ണാര്‍ക്കാട് സ്വദേശികള്‍ (53,73 സ്ത്രീകള്‍)
അമ്പലപ്പാറ സ്വദേശികള്‍ (26,60,56 പുരുഷന്മാര്‍, 55, 26 സ്ത്രീകള്‍)
കിഴക്കഞ്ചേരി സ്വദേശികള്‍ (35,61,70,66 പുരുഷന്മാര്‍, 66 സ്ത്രീ)
വടക്കഞ്ചേരി സ്വദേശികള്‍ (16 ആണ്‍കുട്ടി, 48,23 സ്ത്രീകള്‍)
മണ്ണൂര്‍ സ്വദേശി (21 സ്ത്രീ)
കുമരം പുത്തൂര്‍ സ്വദേശി (25 പുരുഷന്‍)
പട്ടാമ്പി സ്വദേശികള്‍ (22 സ്ത്രീ, 4 ആണ്‍കുട്ടി)
തേങ്കുറിശ്ശി സ്വദേശി (48 സ്ത്രീ)
കൊടുമ്പ് സ്വദേശി (51 പുരുഷന്‍)
വാളയാര്‍ സ്വദേശി (39 സ്ത്രീ)
പറളി സ്വദേശികള്‍ (56,19 പുരുഷന്മാര്‍)
കോട്ടോപ്പാടം സ്വദേശി (3 ആണ്‍കുട്ടി)
മേലാര്‍കോട് സ്വദേശി(32 പുരുഷന്‍)
പുതുക്കോട് സ്വദേശികള്‍ (25, 37 പുരുഷന്മാര്‍)
പാലക്കാട് നഗരസഭ (51 സ്ത്രീ, 38 പുരുഷന്‍)
പട്ടിത്തറ സ്വദേശി (62 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികളായ അഞ്ച് പേര്‍ (31 പുരുഷന്‍, 15,17 ആണ്‍കുട്ടികള്‍,35,35 സ്ത്രീകള്‍)
കല്ലേക്കാട് സ്വദേശി (11 ആണ്‍കുട്ടി)
ഇതു കൂടാതെ മലപ്പുറം സ്വദേശിയ്ക് (27 പുരുഷന്‍) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 652 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 12 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും എട്ടു പേര്‍ മലപ്പുറം ജില്ലയിലും 11 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Billion dollor club:100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് മുകേഷ് അംബാനി പുറത്ത്; ഓഹരി വിപണിയിൽ അദാനിക്കും തിരിച്ചടി കാരണമിതാണ്‌

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ ധനികർ ആരൊക്കെയാണ്. ഈ പട്ടിക ഓരോ ദിനവും ചിലപ്പോൾ മാറാറുണ്ട്. ഓഹരി വിപണിയിലെ ഉയർച്ച താഴ്ചകൾ ഇതിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. അങ്ങനെ ഒറ്റദിവസം കൊണ്ട് പട്ടികയിൽ മുന്നിലെത്തുന്നവരും പിന്നിലെത്തുന്നവരും...

MDMA: സ്യൂട്ട് റൂമിൽ ഷാരൂഖും ഡോണയും, പരിശോധനയില്‍ കിട്ടിയത് എംഡിഎംഎയും കഞ്ചാവും; അറസ്റ്റ്‌

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.  പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25)...

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍...

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം

കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.