27.6 C
Kottayam
Thursday, June 4, 2026

പാലക്കാട് 648 പുതിയ രോഗികള്‍; 434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് 648 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 434 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 187 പേര്‍, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും ആയി വന്ന 10 പേര്‍, 17 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 322 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അഗളി സ്വദേശികള്‍ – 4 പേര്‍
അകത്തേത്തറ സ്വദേശികള്‍ – 10 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ – 9 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ – 9 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ – 13 പേര്‍
ആനക്കര സ്വദേശികള്‍ – 3 പേര്‍
അയിലൂര്‍ സ്വദേശികള്‍ – 4 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ – 4 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ – 2 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ – 26 പേര്‍
ചിറ്റൂര്‍-തത്തമംഗലം നഗരസഭ സ്വദേശികള്‍ – 3 പേര്‍
എലപ്പുള്ളി സ്വദേശികള്‍ – 2 പേര്‍
എരിമയൂര്‍ സ്വദേശികള്‍ – 2 പേര്‍
കടമ്പഴിപ്പുറം സ്വദേശികള്‍ – 2 പേര്‍
കാഞ്ഞിരപ്പുഴ സ്വദേശികള്‍ – 5 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍ – 4 പേര്‍
കാരാകുറുശ്ശി സ്വദേശികള്‍ – 7 പേര്‍
കരിമ്പ സ്വദേശികള്‍ – 7 പേര്‍
കാവശ്ശേരി സ്വദേശികള്‍ – 7 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ – 3പേര്‍
കേരളശ്ശേരി സ്വദേശികള്‍ – 3 പേര്‍
കൊടുമ്പ് സ്വദേശികള്‍ – 2പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ – 9പേര്‍
കൊല്ലംകോട് സ്വദേശികള്‍ – 5 പേര്‍
കോങ്ങാട് സ്വദേശികള്‍- 27 പേര്‍
കൊപ്പം സ്വദേശികള്‍ – 10 പേര്‍
കോട്ടായി സ്വദേശികള്‍ – 6 പേര്‍
കുലുക്കല്ലൂര്‍ സ്വദേശികള്‍ – 6 പേര്‍
കുമരംപുത്തൂര്‍ സ്വദേശികള്‍ – 8 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍ – 5 പേര്‍
മങ്കര സ്വദേശികള്‍ – 17 പേര്‍
മേലാര്‍കോട് സ്വദേശികള്‍ – 2പേര്‍
മുണ്ടൂര്‍ സ്വദേശികള്‍ – 3 പേര്‍
മുതലമട സ്വദേശികള്‍- 4 പേര്‍
മുതുതല സ്വദേശികള്‍ – 18 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ – 18 പേര്‍
നെല്ലായ സ്വദേശികള്‍ – 8 പേര്‍
നെന്മാറ സ്വദേശികള്‍ – 20 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ – 21 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ – 58 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ – 45 പേര്‍
പല്ലശ്ശന സ്വദേശികള്‍ – 3 പേര്‍
പറളി സ്വദേശികള്‍ – 18 പേര്‍
പരുതൂര്‍ സ്വദേശികള്‍- 5 പേര്‍
പട്ടാമ്പി സ്വദേശികള്‍ -19 പേര്‍
പെരുവെമ്പ് സ്വദേശികള്‍ -3 പേര്‍
പിരായിരി സ്വദേശികള്‍ -13 പേര്‍
പൊല്‍പ്പുള്ളി സ്വദേശികള്‍ -6 പേര്‍
പൂക്കോട്ടുകാവ് സ്വദേശികള്‍ -4 പേര്‍
പുതുനഗരം സ്വദേശികള്‍ -13 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍ -35 പേര്‍
പുതുശ്ശേരി സ്വദേശികള്‍ -21പേര്‍
പുതുക്കോട് സ്വദേശികള്‍ -6 പേര്‍
തച്ചമ്പാറ സ്വദേശികള്‍ -3 പേര്‍
തച്ചനാട്ടുകര സ്വദേശികള്‍ -2 പേര്‍
തെങ്കര സ്വദേശികള്‍ -2 പേര്‍
തേങ്കുറിശ്ശി സ്വദേശികള്‍ -9 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ -3 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ -6 പേര്‍
തൃത്താല സ്വദേശികള്‍ -19 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ -16 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ -2 പേര്‍
വണ്ടാഴി സ്വദേശികള്‍ -4 പേര്‍

അനങ്ങനടി, കണ്ണാടി, കപ്പൂര്‍, മലമ്പുഴ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പട്ടിത്തറ, പുതൂര്‍, ഷോര്‍ണൂര്‍, ശ്രീകൃഷ്ണപുരം, തരൂര്‍, തൃക്കടീരി, വടവന്നൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6773 ആയി. ജില്ലയില്‍ ചികിത്സ യില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപുരം,7 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, , 46 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

Popular this week