ഇടുക്കി: ജില്ലയില്‍ 124 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്
അടിമാലി 3
അറക്കുളം 12
ദേവികുളം 2
ഇടവെട്ടി 2
ഏലപ്പാറ 1
കാമാക്ഷി 1
കരിമണ്ണൂര്‍ 3
കരിങ്കുന്നം 3
കരുണാപുരം 1
കട്ടപ്പന 9
കുടയത്തൂര്‍ 2
കുമളി 3
മണക്കാട് 3
മരിയപുരം 1
മൂന്നാര്‍ 9
മുട്ടം 1
നെടുങ്കണ്ടം 5
പള്ളിവാസല്‍ 1
പെരുവന്താനം 4
പുറപ്പുഴ 7
തൊടുപുഴ 9
ഉടുമ്പന്‍ചോല 25
ഉടുമ്പന്നൂര്‍ 2
വണ്ടിപ്പെരിയാര്‍ 8
വാഴത്തോപ്പ് 2
വാത്തിക്കുടി 2
വെള്ളത്തൂവല്‍ 3.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികള്‍ (24,36)
ദേവികുളം സ്വദേശിനികള്‍ (20,38)
മൂന്നാര്‍ സ്വദേശികള്‍ (20,28)
ഇടവെട്ടി സ്വദേശിനി (76)
ഉടുമ്പന്നൂര്‍ സ്വദേശികള്‍ (29,50)
കരുണപുരം സ്വദേശി (25)
നെടുങ്കണ്ടം പച്ചടി സ്വദേശി (35)
ഉടുമ്പഞ്ചോല ചതുരംഗപ്പാറയിലെ ഇതര സംസ്ഥാന തൊഴിലാളി
മണക്കാട് അരിക്കുഴ സ്വദേശി (32)
മണക്കാട് സ്വദേശി (58)
പുറപ്പുഴ വഴിത്തല സ്വദേശിനി (69)
പുറപ്പുഴ വഴിത്തല സ്വദേശി (29)
തൊടുപുഴ സ്വദേശി (40)
കട്ടപ്പന വെള്ളയാകുടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍.
കട്ടപ്പന നരിയംപറ സ്വദേശിനി (21)
എലപ്പാറ വാഗമണ്‍ സ്വദേശിനി (32)
കുമളി അമരാവതി സ്വദേശി (58)
പെരുവന്താനം സ്വദേശി (26).
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 28 പേര്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.