പാലക്കാട് ജില്ലയില്‍ 281 പുതിയ രോഗികള്‍

പാലക്കാട്: ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 187 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 91 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 327 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട്-2

കുന്നത്തൂര്‍മേട് സ്വദേശി (66 പുരുഷന്‍)
ഷോളയൂര്‍ സ്വദേശി (67 സ്ത്രീ)

ആസാം-1

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (46 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-91

കിഴക്കഞ്ചേരി സ്വദേശികള്‍-6 പേര്‍
കണ്ണാടി സ്വദേശികള്‍-3 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍-4 പേര്‍
അനങ്ങനടി സ്വദേശികള്‍-4 പേര്‍
കൊല്ലംകോട് സ്വദേശികള്‍-3 പേര്‍
കോട്ടോപ്പാടം സ്വദേശികള്‍-3 പേര്‍
ചളവറ സ്വദേശികള്‍- 3 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍-6 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍-4 പേര്‍
പിരായിരി സ്വദേശികള്‍-4 പേര്‍
തൃക്കടീരി സ്വദേശികള്‍-4 പേര്‍
അയിലൂര്‍ സ്വദേശികള്‍-2 പേര്‍
എലപ്പുള്ളി സ്വദേശികള്‍-2 പേര്‍
കഞ്ചിക്കോട് സ്വദേശികള്‍-2 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍-2 പേര്‍
പെരുവമ്പ് സ്വദേശികള്‍-2 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍-2 പേര്‍
തച്ചനാട്ടുകര സ്വദേശികള്‍-2 പേര്‍
തത്തമംഗലം സ്വദേശികള്‍-2 പേര്‍
ആനക്കര, അകത്തേത്തറ, ആലത്തൂര്‍, അമ്പലപ്പാറ, ചാലിശ്ശേരി, ചിറ്റൂര്‍, എരിമയൂര്‍, കരിമ്പ, കടമ്പഴിപ്പുറം, വെള്ളിനേഴി, കൊഴിഞ്ഞാമ്പാറ, കുനിശ്ശേരി, കുത്തനൂര്‍, ലക്കിടി, മലപ്പുറം, മാത്തൂര്‍, മേലാര്‍കോട്, മുണ്ടൂര്‍, മുതലമട, നാഗലശ്ശേരി, നല്ലേപ്പിള്ളി, ഓങ്ങല്ലൂര്‍, പറളി, പുതുനഗരം, തെങ്കര, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, വടവന്നൂര്‍, വല്ലപ്പുഴ, വിളയൂര്‍, കണ്ണമ്പ്ര സ്വദേശികള്‍ ഒരാള്‍ വീതം.

സമ്പര്‍ക്കം-187

അകത്തെതറ സ്വദേശികള്‍-5 പേര്‍
ആലത്തൂര്‍ സ്വദേശികള്‍-3 പേര്‍
ആനക്കട്ടി സ്വദേശികള്‍-2 പേര്‍
അനങ്ങനടി സ്വദേശികള്‍-6 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍-5 പേര്‍
ചിറ്റൂര്‍ തത്തമംഗലം സ്വദേശികള്‍-3 പേര്‍
എരുത്തേമ്പതി സ്വദേശികള്‍-2 പേര്‍
കണ്ണാടി സ്വദേശികള്‍-4 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍-2 പേര്‍
കപ്പൂര്‍ സ്വദേശികള്‍-2 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍-3 പേര്‍
കൊല്ലംകോട് സ്വദേശികള്‍-4 പേര്‍
കോട്ടോപ്പാടം സ്വദേശികള്‍-2 പേര്‍
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍-2 പേര്‍
മലമ്പുഴ സ്വദേശികള്‍-5 പേര്‍
മരുതറോഡ് സ്വദേശികള്‍-4 പേര്‍
നെല്ലായ സ്വദേശികള്‍-2 പേര്‍
നെല്ലിയാമ്പതി സ്വദേശികള്‍-2 പേര്‍
നെന്മാറ സ്വദേശികള്‍-3 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍-4 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍-10 പേര്‍
പട്ടാമ്പി സ്വദേശികള്‍-2 പേര്‍
പട്ടിത്തറ സ്വദേശികള്‍-28 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍-3 പേര്‍
പെരുവമ്പ് സ്വദേശികള്‍-2 പേര്‍
പിരായിരി സ്വദേശികള്‍-6 പേര്‍
പൊല്‍പ്പുള്ളി സ്വദേശികള്‍-6 പേര്‍
പുതുക്കോട് സ്വദേശികള്‍-2 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍-3 പേര്‍
പുതുശ്ശേരി സ്വദേശികള്‍-12 പേര്‍
തരൂര്‍ സ്വദേശികള്‍-2 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍-3 പേര്‍
തൃക്കടീരി സ്വദേശികള്‍-14 പേര്‍
തൃത്താല സ്വദേശികള്‍-4 പേര്‍
വടവന്നൂര്‍ സ്വദേശികള്‍-3 പേര്‍
വാണിയംകുളം സ്വദേശികള്‍-2 പേര്‍
ആനക്കര, ചാലിശ്ശേരി, കടമ്പഴിപ്പുറം, കുഴല്‍മന്ദം, ലക്കിടി, മാത്തൂര്‍, മുണ്ടൂര്‍, മുതലമട, നാഗലശ്ശേരി, മേലാര്‍കോട്, പല്ലശ്ശന, പരുതൂര്‍, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, തിരുവേഗപ്പുറ സ്വദേശികള്‍ ഒരാള്‍ വീതം.
പുതുക്കോട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(28)
കൊടുവായൂര്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(23)
പാലക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (29)
ഒക്ടോബര്‍ നാലിന് മരണപ്പെട്ട കുനിശ്ശേരി സ്വദേശി (49 സ്ത്രീ)

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5703 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കണ്ണൂര്‍ ജില്ലയിലും, രണ്ടുപേര്‍ വീതം തിരുവനന്തപുരം,കോട്ടയം, മൂന്നുപേര്‍ ആലപ്പുഴ,21 പേര്‍ കോഴിക്കോട്, 21 പേര്‍ തൃശ്ശൂര്‍, 37 പേര്‍ മലപ്പുറം, 54 പേര്‍ എറണാകുളം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News